ശരിയായ പ്രസ്താവനകൾ ഏവ :
- കമ്പ്യൂട്ടറുകൾക്ക് ദോഷം ചെയ്യാതെ ഒരാളുടെ ഹാക്കിങ് കഴിവുകൾ സമൂഹത്തിനു പ്രയോജനകരമായ കാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്നവർ - ബ്ലാക്ക് ഹാറ്റ് ഹാക്കേഴ്സ്
- പ്രത്യേക ലക്ഷ്യങ്ങൾ ഇല്ലാതെ സ്വന്തം ഹാക്കിങ് കഴിവു തെളിയിക്കാനായി ചെയ്യുന്നവർ - ഗ്രേ ഹാറ്റ് ഹാക്കേഴ്സ്
- സ്വന്തം നേട്ടത്തിനുവേണ്ടി ദുരുദ്ദേശ്യത്തോടു കൂടി മറ്റൊരാളുടെ സിസ്റ്റത്തിൽ പ്രവേശിച്ച് അതിലെ വിവരങ്ങൾ മോഷ്ടിക്കുകയും മാറ്റങ്ങൾ വരുത്തുകയും നശിപ്പിക്കുകയും ചെയ്യുന്ന ഹാക്കർമാർ - വൈറ്റ് ഹാറ്റ് ഹാക്കേഴ്സ്
- ഗ്രേ ഹാറ്റ് ഹാക്കേഴ്സിന്റെ മറ്റൊരു പേര് - എത്തിക്കൽ ഹാക്കേഴ്സ് (Ethical hackers)
Aരണ്ട് തെറ്റ്, മൂന്ന് ശരി
Bരണ്ട് മാത്രം ശരി
Cഒന്നും രണ്ടും ശരി
Dഒന്ന് മാത്രം ശരി